ഐഎസ്‌ആര്‍ഒ ചാരക്കേസ് ; നമ്പി നാരായണനെ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡൽഹി: ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ കേസ് സംബന്ധിച്ച റിപ്പോർട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് എഎം ...