ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ജൂലൈ 12നും 19നും ഇടയിൽ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ
ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ -3ന്റെ വിക്ഷേപണം അടുത്ത മാസം ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ തീരുമാനിച്ചിരിക്കുന്ന പ്രകാരം എല്ലാ ഘടകങ്ങളും ...