സി പി എമ്മിനെ പൂട്ടി ആദായ നികുതി വകുപ്പ് ; തൃശൂരിൽ 10 കോടിയോളം രൂപയുടെ അനധികൃത അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ: വ്യക്തമായ രേഖകൾ ഹാജരാക്കാത്തതിന് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ 9.5 കോടിയുടെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ് . ...