പവനപുത്രന് അമേരിക്കൻ മണ്ണിൽ ആകാശത്തോളം ഉയരം…; യുഎസിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമ; സ്റ്റാച്യൂ ഓഫ് യൂണിയൻ പ്രാണപ്രതിഷ്ഠ സമ്പൂർണം
ടെക്‌സാസ്; ടെക്‌സാസ്; അമേരിക്കയിലെ ടെക്‌സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. വെങ്കലത്തിൽ നിർമ്മിച്ച ഈ പ്രതിമ യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ...