ബുർഖക്കും നിഖാബിനും നിരോധനവുമായി ഇറ്റലി ; ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ
റോം : ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളുമായി ഇറ്റലി. എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുകയാണെന്ന് ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി ...