പൈസയില്ല,കാഷ്യൂമാത്രം,തടി,കാത്സ്യം കാർബൈഡ്: മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നതിന്റെ പൂർണ വിവരങ്ങൾ
തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ -3 യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെയുള്ള വസ്തുക്കളെന്ന് റിപ്പോർട്ട്. കാത്സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ ...