‘വിരട്ടിയോടിക്കാൻ നിക്കണ്ട സാറേ’, ഇന്ദ്രൻസും ലുക്‌മാനും നേർക്കുനേര്‍; ജാക്സൺ ബസാർ യൂത്ത് ടീസർ പുറത്തിറങ്ങി
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി. 'വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ...