ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; ഒരാഴ്ചയ്ക്കുള്ളിൽ 6 പള്ളികളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം
എറണാകുളം : ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തർക്കത്തിലുള്ള ആറ് പള്ളികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. ...