കള്ളപ്പണം വെളുപ്പിച്ചതിന് മുംബൈയിൽ കേസ് ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ; ഓൺലൈൻ തട്ടിപ്പിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോ. ഗീവർഗീസ് മാർ കൂറിലോസ്
പത്തനംതിട്ട : യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ മുൻ അധിപൻ ആയിരുന്ന ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. വെർച്വൽ അറസ്റ്റിൽ ...