അന്യസംസ്ഥാന ശര്‍ക്കരകള്‍ എത്തുന്നത് അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തി; ശർക്കര സോഫ്റ്റാകാൻ ചേർക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്ന രാസവസ്തുക്കൾ
തിരുവനന്തപുരം: പച്ചക്കറിയും പഴങ്ങളും മാത്രമല്ല, ഓണക്കാലത്തെ ശര്‍ക്കരയും അധികവും എത്തുന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്. എന്നാൽ അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് അന്യസംസ്ഥാന ശര്‍ക്കരകള്‍ കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും ...