മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ മഴയ്‌ക്ക് സാദ്ധ്യത. വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റു ജില്ലകളിൽ ...