വാഹ്… കൃത്യമായി പറഞ്ഞു സാർ; മാലിദ്വീപിന് ചുട്ടമറുപടി നൽകിയ വിദേശകാര്യമന്ത്രിയെ പ്രശംസിച്ച് അമിതാഭ് ബച്ചൻ
മുംബൈ: കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരാമർശത്തിന് ജയ്ശങ്കർ നൽകിയ മറുപടിയാണ് പ്രശംസയ്ക്ക് ...