തൂങ്ങിമരണങ്ങൾ കൂടുന്നു, തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും: സ്ത്രീകള്‍ക്ക് ചുരിദാറ്
കോഴിക്കോട്: തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും. സ്ത്രീകള്‍ ചുരിദാറും ധരിക്കേണ്ടത്. ജയിലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം. ...