കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് 3 വനിതാ തടവുകാര്‍ ജയില്‍ ചാടി : അഞ്ച് മിനിറ്റിനുള്ളില്‍ ഓടിച്ചിട്ട് പിടിച്ച് ജയിലധികൃതര്‍
കാക്കനാട് : കാക്കനാട് ജില്ലാജയിലില്‍നിന്ന് ചാടിയ മൂന്ന് സ്ത്രീതടവുകാര്‍ പിടിയില്‍. കോട്ടയം സ്വദേശിയായ റസീന,ഷീബ എറണാകുളം സ്വദേശി ഇന്ദു എന്നിവരാണ് പിടിയിലായത്. മൂന്നുപേരും മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്. ...








