“ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്നത്” : ജയ്സാൽമീർ പ്രസംഗത്തിൽ പ്രധാനമന്ത്രി
ജയ്സാൽമീർ: പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പാക്കിസ്ഥാൻ ഇടയ്ക്കിടെ ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഇപ്രകാരം ചെയ്യുന്നതിലൂടെ ...