പഠിപ്പിക്കുന്നത് രാജ്യദ്രോഹം! ജമ്മു കാശ്മീരിൽ സർക്കാർ സ്കൂൾ അധ്യാപകൻ ഭീകരവാദികളെ സഹായിച്ചതിന് പിടിയിൽ; വീട്ടിൽ താമസിപ്പിച്ചത് പാക് കമാൻഡറെ
ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരവാദികൾക്ക് ഒത്താശ ചെയ്ത സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പെടെ രണ്ട് ഭീകരവാദ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ...








