രണ്ട് വർഷം മുൻപ് പേരത്തൈ സമ്മാനമായി തന്നു; മിടുക്കിയെ കേരളത്തിലെത്തിയപ്പോൾ നേരിട്ട് കണ്ടു; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: 'പത്തനാപുരത്തെ വീട്ടുമുറ്റത്ത് ഒരു കൊച്ചുമിടുക്കി വളർത്തിയ പേരത്തൈ ഇനി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വളരും' - രണ്ട് വർഷം മുൻപ് നടൻ സുരേഷ്ഗോപി തന്റെ ഫേസ്ബുക്ക് ...








