മതപരിവർത്തന മാഫിയയുടെ തലവൻ കുടുങ്ങി; 50,000 രൂപ ഇനാം പ്രഖ്യാപിച്ച ‘ചാംഗുർ ബാബ’യെ പൊക്കി എടിഎസ്; വിധവകളെയും പാവപ്പെട്ടവരെയും ഇരയാക്കി വൻ ശൃംഖല
ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടത്തിവന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ട് പേരെ ഭീകരവിരുദ്ധ സേന (ATS) പിടികൂടി. 'ചാംഗുർ ബാബ' എന്നറിയപ്പെടുന്ന ജലാലുദ്ദീൻ, ഇയാളുടെ സഹായി നീതു ...








