ക്ഷേത്രത്തിനും ഹിന്ദുക്കൾക്കും നേരെ കല്ലേറ്; ജൽഗാവിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; നിരോധനാജ്ഞ ഏർപ്പെടുത്തി
മുംബൈ: ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ജൽഗാവിൽ നിരോധനാജ്ഞ. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അനധികൃതമായി സംഘം ചേരുന്നവർക്കെതിരെ കർശന ...