മാതൃരാജ്യത്തിനായി എല്ലാം ത്യജിച്ച സേനാനികളെ രാജ്യം ഓർമ്മിക്കും; ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് മോദി
ന്യൂഡൽഹി : ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ ധീരരായ എല്ലാ രക്തസാക്ഷികൾക്കും ...