jama at islami

തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്മീരില്‍ ജമാഅത്ത് ഇസ്ലാമി നേതാവിന്റെ വീടുകളിലടക്കം നിരവധിയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ബാരാമുള്ളയിലെ പട്ടാന്‍ പട്ടണത്തില്‍ എന്‍ഐഎ വ്യാപക പരിശോധന ...

ജമാഅത്ത് ഇസ്ലാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര അന്വേഷണം; അക്കൗണ്ടുകളിലേക്ക് പണമെത്തിയതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങി

ഡല്‍ഹി: ജമാഅത്ത് ഇസ്ലാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങി. സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് ...

രാമക്ഷേത്ര പുനർനിർമ്മാണം; ആ​ഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: രാമക്ഷേത്ര പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപന ദിവസമായ ആ​ഗസ്റ്റ് 5-ന് ദു:ഖദിനമായി ആചരിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി. കോടതി വിധിയുടെ മറവില്‍ രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ...

ജമാ അത്തെ ഇസ്ലാമി പുസ്തകങ്ങളിലെ ദേശവിരുദ്ധത: പരിശോധന സമിതി അംഗമായി ഡോ. സെബാസ്റ്റ്യന്‍ പോള്‍, നിയമനത്തിനെതിരെ പ്രതിഷേധം

കൊച്ചി: ജമാ അത്തെ ഇസ്ലാമി ഹിന്ദ് പ്രസിദ്ദീകരിച്ച പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ രൂപീകരിച്ച സമിതിയില്‍ ഇടതുപക്ഷ അനുഭാവിയായ ഡോ. സെബാസ്റ്റ്യന്‍ പോളിനെ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ...

ഇറോം ശര്‍മ്മിളയ്ക്ക് ജമാ അത്ത് ഇസ്ലാമി സംഘടനയായ സോളിഡാരിറ്റിയുടെ സ്വീകരണം: ചടങ്ങില്‍ ഇറോമിന് ഇടത് ചിന്തകരുടെ ഐക്യദാര്‍ഢ്യം

കോഴിക്കോട്: ജമാ അത്ത് ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റി ഒരുക്കിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഇറോം ശര്‍മ്മിളയ്ക്ക്  ആദരം. സമാധാനത്തിന്റെ പ്രചാരകയാണ് താനെന്ന് പരിപാടിയില്‍ പങ്കെടുത്ത് ഇറോം ശര്‍മ്മിള പറഞ്ഞു. ...

‘ജനാധിപത്യത്തെ അറബികടലിന്റെ അപ്പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കും’ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ജമാഅത്ത് ഇസ്ലാമി പണ്ഡിതന്റെ പ്രസംഗം-വീഡിയൊ

ഇന്ത്യ ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്ന ഭരണഘടന തത്ത്വത്തെ തള്ളി പറഞ്ഞ് ജമാ അത്ത് ഇസ്ലാമി നേതാവിന്റെ പ്രസംഗം. ജമാ അത്ത് ഇസ്ലാമി സംഘടിപ്പിച്ച പരിപാടിയില്‍ ...

ഏക സിവില്‍ കോഡിനെ പിന്തുണച്ച് ജമാ അത്തെ ഇസ്ലാമി ചിന്തകന്‍ ‘ഇന്ത്യന്‍ മുസ്ലിം നിയമത്തിലും മാറ്റം വേണം’

കോഴിക്കോട്; ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ചും സംവരണം തുടരുന്നതിനെ എതിര്‍ത്തും ജമാഅത്തെ ഇസ്്‌ലാമി ബുദ്ധിജീവിയും മാധ്യമം ഗ്രൂപ്പ് എഡിറ്ററുമായ ഒ അബ്ദു റഹ്മാന്റെ അഭിമുഖം. കെ.ടി ജലീല്‍ ...

‘ജമാ അത്ത് ഇസ്ലാമിയും ഗുജറാത്ത് ആശ്വാസ ഫണ്ട് മുക്കി’

  ലീഗിനെതിരെ കൈകോര്‍ത്ത മാധ്യമം- ദേശാഭിമാനി നിലപാടിനെതിരെ ചന്ദ്രിക ഗുജറാത്ത് വംശഹത്യ ഇരകള്‍ക്കായി മുസ്ലംിലീഗ് പിരിച്ചെടുത്ത ഫണ്ട് കൃത്യമായി ഉപയോഗിച്ചില്ല എന്ന സിപിഎം പ്രസിദ്ധീകരണമായ മുഖ്യധാരയുടെ പത്രാധിപര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist