ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ
പശ്ചിമ ബംഗാളിലും അസമിലും മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് സർക്കാർ രംഗത്ത്. ഇന്ത്യയിൽ ഇത്തരം അതിക്രമങ്ങൾ നടക്കുന്നു എന്നതിന് ...








