ജമാത് ഇ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലാതെ നിലനിൽക്കാൻ സാധിക്കില്ല; അക്ഷരം മാറുന്നതല്ലാതെ അർഥം മാറില്ല – സുലൈമാൻ സഖാഫി
ജമാത്തെ ഇസ്ലാമി മത രാഷ്ട്ര വാദം ഉപേക്ഷിക്കും മുമ്പ് മുസ്ലിംകളോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ. ഒരു സ്വകാര്യ ...








