അമിത വണ്ണത്തിനെതിരെ പോരാട്ടം ; മോഹൻലാൽ , ശ്രേയ ഘോഷാൽ ഉൾപ്പെടെ പ്രചാരണത്തിന്; 10 പേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : അമിതവണ്ണത്തിനും അമിതമായ ഭക്ഷ്യ എണ്ണ ഉപഭോഗത്തിനുമെതിരായ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാലിനെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിലെ 10 പേരെയും ...