പാക് അധീനകശ്മീരിൽ ഭീകരരുടെ കൈവശമുള്ളത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമം; പിടിച്ചെടുത്തത് വൻ ആയുധശേഖരം
ശ്രീനഗർ: ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ഭീകരർ അതിർത്തിയിൽ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസി ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ...








