ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം; ദേവയാനി റാണയുടെ വിജയം 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ശ്രീനഗർ : ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബിജെപി സ്ഥാനാർത്ഥി ദേവയാനി റാണ വിജയിച്ചത്. അന്തരിച്ച എംഎൽഎ ദേവേന്ദർ സിംഗ് ...








