ജമ്മുവിലെ എൻഐഎ ഓഫീസിന് സമീപം ചൈന നിർമ്മിത റൈഫിൾ ടെലിസ്കോപ്പ് ; സുരക്ഷ ശക്തമാക്കി
ശ്രീനഗർ : ജമ്മുവിലെ എൻഐഎ ഓഫീസിനു സമീപത്തുനിന്നും ചൈന നിർമ്മിത റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി. ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കാറുള്ള ദൂരദർശിനിയാണിത്. സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ...








