‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!
ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾ ഒടുവിൽ ഫലം കണ്ടു. ദീർഘദൂര യാത്രക്കാർക്ക് തീരെ അനുയോജ്യമല്ലാത്ത കുത്തനെയുള്ള സീറ്റുകൾക്ക് പകരം, യാത്രക്കാർ ആവശ്യപ്പെട്ടിരുന്ന കംഫർട്ടബിൾ ...








