ജന്‍ ശിക്ഷണ്‍ സന്സ്ഥാന്: വിവിധ ട്രേഡുകളിലായി 1800 പേര്‍ക്ക് തൊഴില്‍ നല്കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി; ആദിവാസി കോളനികളില്‍ മൊബൈല്‍ റേഞ്ച് ലഭ്യമാക്കാനും പദ്ധതി
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാറിെന്റ നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ജന്‍ ശിക്ഷണ്‍ സന്സ്ഥാന്. ഈ പദ്ധതി പ്രകാരം ഈ വര്‍ഷം ജില്ലയില്‍ വിവിധ ...