‘കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി,അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു’; ബിജെപി വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യോഗി ആദിത്യനാഥ്
ഗാസിയാബാദ്: അഞ്ച് വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം ബിജെപി പൂർത്തീകരിച്ചുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനയിൽ നിന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്ര ...