വേട്ടയാടൽ തുടർന്ന് പിണറായി പോലീസ്; മഹിളാ മോർച്ച പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് നോട്ടീസ്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് നേരെ വേട്ടയാടലുമായി പോലീസ്.തിരുവനന്തപുരത്ത് മഹിളാ മോർച്ചാ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകി. ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ചാ പ്രതിഷേധം ...