പാര്‍ലമെന്റ് സ്തംഭനം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ജനസഭകളുമായി ബിജെപി
ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ബഹളത്തില്‍ കലാശിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താന്‍ ബിജെപി. ചരക്ക് സേവന നികുതി ബില്‍ പോലുള്ള ജനക്ഷേപപരിപാടികള് തടയുകയായിരുന്നു കോണ്‍ഗ്രസും, ...