”മണിക് സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ യെച്ചൂരിക്കും, കാരാട്ടിനുമില്ലാത്ത എന്തു ബാധ്യതയാണു കോണ്‍ഗ്രസിനുള്ളത്”? ത്രിപുരയിലെന്തേ കേരള നേതാക്കള്‍ പോവാതിരുന്നതെന്ന ചോദ്യമുയര്‍ത്തി ജനശക്തി വാരിക
മണിക് സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ക്കില്ലാത്ത എന്തു ബാധ്യതയാണു കോണ്‍ഗ്രസിനുള്ളതെന്ന ചോദ്യമുയര്‍ത്തി ജനശക്തി വാരിക. ത്രിപുര പൊതുതിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രനേതൃത്വം എന്തു പങ്കാണു വഹിച്ചത്? എത്ര പൊളിറ്റ്ബ്യൂറോ ...