ഏഴ് പൂരി, കറി, കുടിവെള്ളം- വെറും 23 രൂപ മാത്രം ; ജനറൽ യാത്രക്കാർക്കായി ‘ജനതാഖാന’ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി : രാജ്യത്തെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന പുതിയ പദ്ധതിയാണ് 'ജനതാഖാന'. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഭക്ഷണ ...