ജനങ്ങളുടെ പരാതികൾക്ക് ജനതാ ദർശനിലൂടെ പരിഹാരമേകി യോഗി ആദിത്യനാഥ്; പരാതികൾ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്നും മുഖ്യമന്ത്രി
ലക്‌നൗ: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരമൊരുക്കുന്ന ജനതാ ദർശൻ പരിപാടിയിലൂടെ ജനങ്ങളുമായി സംവദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ ജില്ലകളിൽ നിന്നായി 170 ലധികം ...