ലക്ഷങ്ങളുടെ പന്തലില്ല, വൻ സന്നാഹങ്ങളില്ല, ജനങ്ങളുടെ അടുത്തെത്തി മുഖ്യമന്ത്രി പരാതി വാങ്ങും; ജനശ്രദ്ധനേടി യോഗിയുടെ ജനതാദർശൻ ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത്
ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ വാങ്ങി ഉടനടി പരിഹാരം; ഗോരഖ്നാഥ് ക്ഷേത്രത്തിൽ 'ജനതാ ദർശനം' നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ: ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര പരിസരത്ത് ...