പലർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ആ ഒറ്റ ഡയലോഗ്; ലാലേട്ടൻ അനശ്വരമാക്കിയ ‘ജനിച്ചു പോയില്ലേ’ എന്ന വിലാപം, നമ്മൾ ഹൃദയത്തോട് ചേർക്കുന്ന രാജുവിന്റെ സങ്കടം
1987-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ജനുവരി ഒരു ഓർമ്മ'. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം ഒരു കൊലപാതകവും അതിനെത്തുടർന്നുള്ള ദുരൂഹതകളും അനാവരണം ...









