ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്
ജപ്പാനിൽ നടന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനാ തകയിച്ചിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഉജ്ജ്വല വിജയം കൈവരിച്ചു. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനാ ...








