ജപ്പാന്‍ ഭൂകമ്പം;സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണ്;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് കത്തെഴുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭൂകമ്പത്തെക്കുറിച്ച് അറിയുന്നതില്‍ തനിക്ക് ...