ഇസ്രായേലിൽ ഭീകരാക്രമണം; വെടിവയ്പ്പിൽ മൂന്ന് മരണം; അക്രമികളെ വെടിവച്ച് വീഴ്ത്തി പോലീസ്
ടെൽ അവീവ്: ഇസ്രായേലിൽ ഭീകരാക്രമണം. വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ വെടിവച്ച് വീഴ്ത്തിയതായി ഇസ്രായേൽ പോലീസ് പറഞ്ഞു. വ്യാഴാഴ്ച ...