“ഇന്ത്യ-ന്യൂസിലാൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തും” : രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദിച്ച് നരേന്ദ്രമോദി
ന്യൂഡൽഹി : ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തിൽ കഴിഞ്ഞ വർഷം തമ്മിൽ നടത്തിയ കൂടിക്കാഴ്ച താൻ ...