ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ
എറണാകുളം: ജസ്‌ന കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി സിബിഐയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസിൽ ...