തട്ടിക്കൊണ്ടു പോയതാകാമെന്ന് നിഗമനം; ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം: ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനമാണ് സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ തിരുവനന്തപുരം ...