കാൻവാർ യാത്രയിൽ കച്ചവടക്കാർ പേര് വെളിപ്പെടുത്തുക തന്നെ വേണം; യോഗിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി
ന്യൂഡൽഹി:ഹിന്ദു തീർത്ഥാടനമായ കൻവാർ യാത്ര കടന്നു പോകുന്ന വഴിയിലുള്ള ഭക്ഷണശാലകളോടും പഴം വിൽപനക്കാരോടും അവരവരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ പാർട്ടി സർക്കാർ പുറപ്പെടുവിച്ച വിവാദ നിർദേശത്തിൽ ...