ജാട്ട് കലാപത്തിനിടെ യുവതിയുടെ വിവാഹത്തിന് സുരക്ഷയൊരുക്കി സെന്യം
മീററ്റ്: ഹരിയാനയിലെ ജാട്ട് കലാപം നിയന്ത്രിക്കാനെത്തിയ ഇന്ത്യന്‍ സൈന്യം കലാപത്തിനിടെ ഒരു യുവതിക്ക് നല്‍കിയത് പ്രണയ സാഫല്യം. കലാപത്തില്‍ മുടങ്ങിപ്പോയേക്കുമായിരുന്ന യുവതിയുടെ വിവാഹത്തിന് സര്‍വ സുരക്ഷയും ഒരുക്കിക്കൊടുത്തത് ...