ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തത് 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍
മുംബൈ: ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ (ജെ.എന്‍.പി.ടി)നിന്ന് 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍ ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്ന് കള്ളക്കടത്ത് ...