‘ജവാനും മുല്ലപ്പൂവും’ ട്രെയിലർ പുറത്ത് ; മാർച്ച് 31ന് ചിത്രം തിയേറ്ററുകളിലേക്ക്
കൊച്ചി:സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവ്വഹിച്ച 'ജവാനും മുല്ലപ്പൂവും' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.മലയാളത്തിൻ്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ...