നാലുദിവസം ഒരുമിച്ചിരുന്ന് മദ്യപാനം, കയ്യാങ്കളിയിലെത്തിയപ്പോൾ മകൻ അച്ഛനെ കൊന്നു : ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ സംഭവിച്ചത് ഇങ്ങനെ
തിരുവനന്തപുരം : മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് മകൻ അശ്വിനിലേക്ക്. ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമാണെന്ന് ...