അഖില അവന്തികാഭാരതിയാവാൻ കാരണമായതുപോലെ സലിൽ, ആനന്ദവനം ആവാനും ഒരു കാരണമുണ്ട്; ജയരാജ് മിത്രയുടെ കുറിപ്പ് വൈറലാവുന്നു…
കുംഭമേളയെ കുറിച്ചുള്ള എഴുത്തുകാരൻ ജയരാജ് മിത്രയുടെ കുറിപ്പ് ചർച്ചയാവുന്നു. 'കുംഭമേളയിൽ അലഞ്ഞുനടക്കുമ്പോൾ പലരുമായും പല കാര്യങ്ങൾ സംസാരിച്ചു. അപ്രതീക്ഷിതമായി പല വിശിഷ്ട വ്യക്തികളേയും കണ്ടു. നിരഞ്ജിനി അഖാഡയിൽനിന്നും ...