വിവരാവകാശ രേഖ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും SIO ഓഫീസർമാരെ വിളിച്ചുവരുത്തി ഡോ.ജയതിലക് ; BNS വെറുതെയല്ലെന്ന് എൻ പ്രശാന്ത്
എൻ പ്രശാന്ത് ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷകൾ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ചുവരുത്തിയതായി വെളിപ്പെടുത്തൽ. എൻ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ ...